News സൗദി അറേബ്യയിൽ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, 10 പേര്‍ക്ക് പരിക്ക് sini m babu 23 December 2024 റിയാദ്: റിയാദിന് സമീപം മക്ക റോഡില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ട്രാഫിക്...Read More