ഭൂമിക്ക് ചുറ്റും വിപരീത ദിശയിൽ പോളാർ വോർട്ടക്സ്, അപൂർവ സംഭവമെന്ന് ശാസ്ത്രജ്ഞർ, കാലാവസ്ഥയെ ബാധിക്കും?
ദില്ലി: ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക്കിലെ പോളാർ വോർട്ടെക്സ് ഭൂമിക്ക് ചുറ്റും വിപരീത ദിശയിൽ വലംവെച്ചെന്ന് റിപ്പോർട്ട്. അപ്രതീക്ഷിത മാറ്റം...