കോട്ടയം : ഏറ്റുമാനൂരപ്പന്റെ മണ്ണിൽ മികച്ച വസ്ത്രങ്ങളുടെ രാജധാനിയായി അമൃത ഗാർമെന്റ്സ്. ഏറ്റവും വിലക്കുറവിൽ വൈവിധ്യമാർന്ന വസ്ത്രങ്ങളാണ് അമൃത ഗാർമെന്റ്സിൽ ഒരുക്കിയിരിക്കുന്നത്.
പ്രായഭേദ്യ മന്യേ അണിഞ്ഞൊരുങ്ങാൻ വ്യത്യസ്തവും ട്രെന്റിങ് അനുസരിച്ചുള്ള കളക്ഷനുകളാണ് അമൃത ഗാർമെന്റ്സിൽ ഉള്ളത്.100 രൂപ മുതൽ ടോപ്പുകൾ,400 രൂപ മുതൽ സാരികൾ,200 രൂപ മുതൽ ഷർട്ടുകളും , മുണ്ട് കളും,50 രൂപ മുതൽ കുട്ടികളുടെ ഉടുപ്പുകൾ,100 രൂപ മുതൽ പാട്ടുപാവാടകളും ഫ്രോക്കുകളും,75 രൂപ മുതൽ കൈലികൾ എന്നിവയും അമൃത ഗാർമെന്റ്സിൽ ഉണ്ട്. കൂടാതെ കസ്റ്റമേഴ്സിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈൻ വർക്കുകളും സ്റ്റിച്ചിംഗ് വർക്കുകളും ഏറ്റവും വിലക്കുറവിൽ ചെയ്തു നൽകുന്നു. ഫോൺ : 7034995428